ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയെ നേരിടാം

കൈകഴുകി മാസ്കണിഞ്ഞ്

പ്രതിരോധിക്കാം മഹാമാരിയെ

വൃത്തിയോടെ ശുദ്ധിയോടെ

ദൂരെയാക്കാം കൊറോണയെ

ജീവനെക്കാത്തിടുന്ന

മാലാഖമാർക്കേകിടാംനന്മകൾ

ദുരിതകാലം മാറിടാൻ

നല്ലകാലം വന്നിടാൻ

ഒരുമയോടെ കാത്തിടാം

നമ്മുടെ നല്ല നാടിനെ.

ആവണി എ.സ്
7 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത