ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൈകഴുകി മാസ്കണിഞ്ഞ് പ്രതിരോധിക്കാം മഹാമാരിയെ വൃത്തിയോടെ ശുദ്ധിയോടെ ദൂരെയാക്കാം കൊറോണയെ ജീവനെക്കാത്തിടുന്ന മാലാഖമാർക്കേകിടാംനന്മകൾ ദുരിതകാലം മാറിടാൻ നല്ലകാലം വന്നിടാൻ ഒരുമയോടെ കാത്തിടാം നമ്മുടെ നല്ല നാടിനെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത