സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/കൊറോണയെ പൊരുതിടാം

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stvincentshs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ പൊരുതിടാം | color=2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ പൊരുതിടാം


പൊരുതിടാം പൊരുതിടാം ഈ
വിപത്തിനെതിരെ പൊരുതിടാം
കൊറോണയെന്ന വിപത്തിനെതിരെ
നമുക്കൊരുമിച്ചു പൊരുതിടാം

ലോകമെന്ന നന്മയും മനുഷ്യനെന്ന നന്മയും
ഒരുമിച്ച് കൈകോർത്ത് പൊരുതിടാം കൊറോണയെ
പോലീസും ഭരണകൂടവും ആരോഗ്യപ്രവർത്തകരും
നമ്മുടെ ജീവനെ കരുതലോടെ കാത്തിടുന്നു

ജാതിയില്ല മതമില്ല ഏകദൈവ ചിന്ത മാത്രം
യുദ്ധം ഇല്ല അഹന്ത ഇല്ല സ്നേഹമെന്ന ചിന്ത മാത്രം
പൊരുതിടാം പൊരുതിടാം ഈ മഹാമാരിയെ
ഒരുമിച്ച് കൈകോർത്ത് പൊരുതിടാം കൊറോണയെ

 

Aswathy B
10 B സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത