സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/കൊറോണയെ പൊരുതിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ പൊരുതിടാം


പൊരുതിടാം പൊരുതിടാം ഈ
വിപത്തിനെതിരെ പൊരുതിടാം
കൊറോണയെന്ന വിപത്തിനെതിരെ
നമുക്കൊരുമിച്ചു പൊരുതിടാം

ലോകമെന്ന നന്മയും മനുഷ്യനെന്ന നന്മയും
ഒരുമിച്ച് കൈകോർത്ത് പൊരുതിടാം കൊറോണയെ
പോലീസും ഭരണകൂടവും ആരോഗ്യപ്രവർത്തകരും
നമ്മുടെ ജീവനെ കരുതലോടെ കാത്തിടുന്നു

ജാതിയില്ല മതമില്ല ഏകദൈവ ചിന്ത മാത്രം
യുദ്ധം ഇല്ല അഹന്ത ഇല്ല സ്നേഹമെന്ന ചിന്ത മാത്രം
പൊരുതിടാം പൊരുതിടാം ഈ മഹാമാരിയെ
ഒരുമിച്ച് കൈകോർത്ത് പൊരുതിടാം കൊറോണയെ

 

Aswathy B
10 B സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത