എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/അക്ഷരപൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13465 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അക്ഷരപൂക്കൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരപൂക്കൾ

അക്ഷരത്തോട്ടം നിറയെ
അക്ഷരപൂക്കൾ വിരിഞ്ഞേ
പൂക്കൾ പറിച്ചു അമ്മു
അക്ഷരമാലകൾ കെട്ടി
അക്ഷരം വരച്ചു പഠിച്ചേ
അക്ഷരത്തോട്ടം നിറച്ചേ

ഫാത്തിമത്ത് റഹ്മ
2 B എസ്.വി.എ.യു.പി.സ്കൂൾ പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത