സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ശുചിത്വ സുന്ദരലോകം

Schoolwiki സംരംഭത്തിൽ നിന്ന്
08:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ സുന്ദരലോകം

ശുചിത്വമുള്ള ഒരു ലോകം
നമുക്കുവേണ്ടേ കൂട്ടരേ,
ശുചിത്വമുള്ള ഒരു രാജ്യം
നമുക്കുവേണ്ടേ കൂട്ടരേ,
ശുചിത്വമുള്ള ഒരു നാട്
നമുക്കുവേണ്ടേ കൂട്ടരേ,
ശുചിത്വമുള്ള ഒരു ഭവനം
നമുക്കുവേണ്ടേ കൂട്ടരേ,
എങ്ങനെ കൂട്ടരേ?
ശുചിത്വമുള്ള ലോകവും
ശുചിത്വമുള്ള രാജ്യവും
ശുചിത്വമുള്ള നാടും
ശുചിത്വമുള്ള ഭവനവും
എങ്ങനെ നമുക്ക് രൂപപ്പെടുത്താം?
അതെ നമ്മൾ ശുചിത്വമുള്ളവരാകൂ,
വ്യക്തിശുചിത്വം ഉള്ളവർ ആകൂ.

ആൽബിൻ ബിനോയി
6 A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത