നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ ഒരു തൈ നടാം .

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു തൈ നടാം

ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
ഒരു വസന്തോത്സവം തീർക്കാം
ഓരോ വിത്തും ഒരു നന്മയാണേ
ആ നന്മ നാളെയുടെ സ്വപ്നമാണേ
ഒരു മരം വെട്ടുമ്പോൾ
അതിലേറെ നട്ടിടാം
മരമില്ലെങ്കിൽ മഴയില്ല,
മഴത്തുള്ളികളില്ല.......
ഇലകളില്ലാത്ത മരങ്ങളും
ജലമില്ലാത്ത നദികളും
നമുക്കിനി വേണ്ട മണ്ണിൽ
കീടനാശിനികളെ പാടെ ഉപേക്ഷിച്ച്
സ്വാർത്ഥ മോഹങ്ങൾ ദൂരെയെറിഞ്ഞ്
നനവു കിനിയും മനസ്സുമായ്
ഒരുമയോടെ നീങ്ങിടാം
നമ്മുടെ പ്രകൃതിക്കായ്.....
നല്ല നാളേക്ക്

അഭിജിത്. വി.
5 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത