ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/ശുചിത്വകേരളം സുന്ദര കേരളം
ശുചിത്വകേരളം സുന്ദര കേരളം
അതുപോലെ തന്നെ നമുക്ക് ഏവർക്കും വേണ്ട ഒരു കാര്യമാണ് ശുചിത്വം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ രണ്ട് രീതിയിൽ നാം ശുചിത്വം പാലിക്കുന്നു. എന്നാൽ വ്യക്തി ശുചിത്വം പാലിക്കുന്ന എത്ര പേരുണ്ട്. ചുരുക്കം ചിലർ. വ്യക്തി ശുചിത്വം ഓരോരുത്തരി ലും കാണേണ്ടത് ആണ്. അങ്ങനെ ഓരോ വ്യക്തിയും ശുചിത്വം പാലിച്ചു പോയാൽ ഒരു കുടുംബം ശുചിത്വം പാലിക്കും. കുടുംബങ്ങൾ ശുചിത്വം പാലിച്ചു പോയാൽ ഒരു സമുദായവും സമുദായങ്ങൾ ശുചിത്വം പാലിച്ചു പോയാൽ ഒരു സമൂഹം ശുചിത്വപാലിതരാകും. അങ്ങനെ എല്ലാ ജനങ്ങളും ശുചിത്വശീലം ഉള്ളവർ ആകും. ഓർക്കുക നമ്മുടെ ശുചിത്വശീലം ആണ് നമ്മുടെ ആരോഗ്യത്തിന്റെ കാവൽ ക്കാർ. പരിസ്ഥിതി യെ കുറിച്ച് പറയുകയാണെങ്കിൽ നമുക്ക് വേണ്ട എല്ലാം പരിസ്ഥിതി നൽകുന്നു. വായു, ജലം, ഭക്ഷ്യ സാധനം എല്ലാം. എന്നാൽ ഇന്ന് മനുഷ്യൻ അത് മലിന മാകുന്നു. ഇന്ന് പരിസ്ഥിതി മലിന ആയി കൊണ്ടി രിക്കുന്നു. അതിനെ നാം മനുഷ്യൻ തന്നെ പരിസ്ഥിതി യെ നേരെ ആക്കണം. പ്രകൃതി നമ്മുടെ ജീവന് അടിസ്ഥാനമാണ്. മനുഷ്യന്റെ അശ്രദ്ധ കാരണം ഇന്ന് ലോകം നേരിടുന്ന ഒരു വല്യ പ്രശ്നം ആണ് കൊറോണ എന്ന രോഗം. അതിനെ നാം അതിജീവിച്ചു കാണിക്കണം. ആരോഗ്യവകുപ്പ് പറയുന്ന കാര്യങ്ങൾ അനുസരിക്കണം. വ്യക്തി ശുചിത്വം പാലിക്കുക. പരിസ്ഥിതി ശുചിത്വം പാലിക്കുക. ഈ വല്യ രോഗത്തെ ഒറ്റ കൂട്ടായ്മ ആയി നേരിടുക. ഒരു ശുചിത്വ സുന്ദരകേരളമയി മാറ്റുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ