എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനില്പ്

ഇനി എന്തു നാം ചെയ്തിടും ഈ മഹാ മാരിയെ ചെറുക്കുവാൻ ?
ചെയ്യുവാനുണ്ടടോ ഒരായിരം വഴികൾ.
വഴികളേതെന്നു ഒന്നു ചൊല്ലീടടോ?
വഴികളേതെന്നു ചൊല്ലീടാം ഞാൻ
ഹസ്തദാനകരം രോഗമൂർദ്ധീകരം
അകലപാലന സർവരക്ഷാകരം
ഹസ്‌തമില്ലായ്‌പ്പൊഴും വൃത്തിയാക്കിടാം
പൊരുതിടാം തടഞ്ഞിടാം
കൊറോണയെന്ന മാരിയെ

ഗോപിക ഗോപകുമാർ
10 C എൻ എസ് എസ് എച്ച് എസ് എസ് ചിങ്ങവനം
കോ‌‍ട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത