ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
പുഴ


കളകളം ഒഴുകും പുഴയുടെ പാട്ടിൻ എത്ര ഈണം
ചാടിക്കളിക്കുന്ന തവള കുട്ടനെ നിനക്കിഷ്ടമാണോ?
ചന്തം നൽകും താമരപ്പൂ നിനക്കിഷ്ടമാണോ?
നീന്തി കളിക്കും പരൽമീനുകളെ നിനക്കിഷ്ടമാണോ ?
മാനവർക്ക് എല്ലാം നീ ജലം നൽകും
ജീവജാലങ്ങൾ നിന്നെ തഴുകി ഉറക്കും

 

ദയേഷ് എസ്
2 A ഗവ.സെൻട്രൽ എൽ പി എസ് , ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത