കളകളം ഒഴുകും പുഴയുടെ പാട്ടിൻ എത്ര ഈണം ചാടിക്കളിക്കുന്ന തവള കുട്ടനെ നിനക്കിഷ്ടമാണോ? ചന്തം നൽകും താമരപ്പൂ നിനക്കിഷ്ടമാണോ? നീന്തി കളിക്കും പരൽമീനുകളെ നിനക്കിഷ്ടമാണോ ? മാനവർക്ക് എല്ലാം നീ ജലം നൽകും ജീവജാലങ്ങൾ നിന്നെ തഴുകി ഉറക്കും
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത