സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/അക്ഷരവൃക്ഷം/ചെത്തിപ്പൂവ്‌

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെത്തിപ്പൂവ്‌


ചെത്തിപ്പൂവ്‌

ചെമ്പട്ട് നിറമുള്ള ചെത്തി നിൻ
മുഖത്തിന് തത്തമ്മ ചുണ്ട്‌ നിറം
ചെമ്മാന നിറമുള്ള ചെത്തി
തണ്ടിന്‌ തത്തമ്മ തന്നുടൽ വർണ്ണം
നിന്നിലൂറും പൂന്തേൻ നുകരാൻ
നിന്റെ നിറങ്ങൾ കണ്ട് രസിക്കാൻ
നിൻ പൂവിതലുകൾ നുള്ളാൻ
കുരുന്നുകൾ ചുറ്റും നിൽക്കുന്നു
നീയിനി സ്വർണ്ണ കാന്തി ചൊരിഞ്ഞാലും
നീയിനി മരതകമായാലും
തോഴരി ഞങ്ങൾ നിൻ കളിക്കൂട്ടുകാർ
എന്നും കളിക്കൂട്ടുകാർ

 

അമാൻഡ ആന്റണി
9 A സെന്റ്. തോമസ് എച്ച്.എസ് ,തുമ്പോളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത