സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/പ്രളയം കടന്നൊരു നവകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം കടന്നൊരു നവകേരളം

കണ്ണുനീർ പുഴയുടെ തീരത്ത്
നവകേരളം നമുക്ക് നിർമ്മിക്കാം
മാലിന്യം കളയാതെ, പ്ലാസ്റ്റിക് നിരോധിച്ച്
വെള്ളം നമുക്ക് നിർമിക്കാം (2)

രാവുകൾ പകലുകൾ
കൈകൾകോർത്തൊരു
പുതിയൊരു ജനതയായി മാറാം
നവകേരളം നമുക്ക് നിർമ്മിക്കാം

വാഹനം വാങ്ങാതെ
പുക മാലിന്യങ്ങൾ തടഞ്ഞ്‌
മരങ്ങൾ വെട്ടാതെ
പ്രകൃതി ഭംഗി കളയാതെ

ചെടികൾ നശിപ്പിക്കാതെ
പുതിയൊരു ജീവിതം തുടരാം
നവകേരളം നമുക്ക് നിർമ്മിക്കാം

അലീന ഫിലോമിന pc
10F സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത