കണ്ണുനീർ പുഴയുടെ തീരത്ത്
നവകേരളം നമുക്ക് നിർമ്മിക്കാം
മാലിന്യം കളയാതെ, പ്ലാസ്റ്റിക് നിരോധിച്ച്
വെള്ളം നമുക്ക് നിർമിക്കാം (2)
രാവുകൾ പകലുകൾ
കൈകൾകോർത്തൊരു
പുതിയൊരു ജനതയായി മാറാം
നവകേരളം നമുക്ക് നിർമ്മിക്കാം
വാഹനം വാങ്ങാതെ
പുക മാലിന്യങ്ങൾ തടഞ്ഞ്
മരങ്ങൾ വെട്ടാതെ
പ്രകൃതി ഭംഗി കളയാതെ
ചെടികൾ നശിപ്പിക്കാതെ
പുതിയൊരു ജീവിതം തുടരാം
നവകേരളം നമുക്ക് നിർമ്മിക്കാം