ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം      
<poem>

മലയും പുഴയും കടന്നുചെന്നു സുന്ദര മയൊരു  കൊച്ചു ഗ്രാമം  മണി മാളികകൾ ഒന്നും ഇല്ല  എങ്ങും പച്ച  പുതച്ച ഗ്രാമം 


ഓലകൾ മേഞ്ഞ  പുരകൾ ഉള്ള  സുന്ദര മായോരു കൊച്ചു ഗ്രാമം    കള കളം പാടി ഒഴുകും പുഴകളും  ഇതൊക്കെ യാണ് എന്റെ കൊച്ചു ഗ്രാമം 

കുന്നും  പുഴകളും തോട് കളും  വയലേലകളിൽ  നിൽക്കുന്ന നെൽ കതിരും  എൻ  ഗ്രാമത്തിൻ  ഭംഗി  കൂട്ടി ടുന്നു  <#/poem> <#/center>

SHINA FATHIMA
9B RRVGHSS
KILIMANOOR ഉപജില്ല
ATTINGAL
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത