എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ      

ആ മഹാമാരിതൻ കരങ്ങളിൽ
ഞെരിഞ്ഞിടാതെ
ഉഴലാതെ ഇടറാതെ
ജയിച്ചിടാൻ
സാമൂഹ്യ അകലം പാലിച്ചിടേണം നാം
വ്യക്തി ശുചിത്വം പാലിച്ചിടേണം നാം
അറിവുള്ളൊരു വചനങ്ങൾ പാലിച്ചിടേണം നാം
ലോക നന്മയ്ക്കായി പൊരുതി ജയിച്ചിടാം
കരുതി ഇരിക്കാം ഒരുനല്ല നാളേക്കായി
ഒരുമിച്ചു നിൽക്കാം ഒരുമിച്ചു മുന്നേറാം


ഗൗരി നന്ദന എ
9 ബി എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത