ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/സർവ്വ വ്യാപി
സർവ്വ വ്യാപി
ലോകമെങ്ങും കീഴടക്കി കൊറോണഎന്നമഹാമാരി ഭീതിയല്ലിനി വേണ്ടത് കരുതലോടെ ഇരിക്കണം
നമുക്കൊന്നായി നേരിടാം ഡോക്ടർപറയുംകാര്യമെല്ലാം ദിനചര്യയിൽവരുത്തണം
ജാഗ്രരൂഗരായിടാം മരണസംഖ്യ കുറച്ചിടാം കരുതലോടെ നിന്നിടാം
കരുതലോടെ കഴിഞ്ഞിടാം ലോക്ക്ഡൗൺനാളിൽവീടിനുള്ളിൽ സുരക്ഷിതരായിരുന്നടാം
ആരോഗ്യസേനയെവണങ്ങിടാം മതമില്ലിനി ജാതിയില്ലിനി മനസ്സുകൊണ്ടടുത്തിടാം
ധീരരായി നേരിടാം ധീരരായി നേരിടാം ധീരരായി നേരിടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ