ജി.എൽ.പി.എസ് എടത്തനാട്ടുകര/അക്ഷരവൃക്ഷം/നല്ല നാളെ ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല നാളെ ക്കായ് | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളെ ക്കായ്

എന്തൊരുകാലമിതമ്മേ
ഇതെന്തൊരു കാലമെന്നമ്മേ
കാണാകൃമിയുടെ മുന്നിൽ
ജനങ്ങൾ ഭയന്നു വിറച്ചിടുന്നമ്മേ
നാടും നഗരവുമാകൃമികാരണം
നിശ്ചലമാകുന്നതെന്തമ്മേ
ഒ രോ ദിനവും പത്രം കാണുൻപോളെന്നമ്മ നടുങിയതോർത്തിടുന്നു
ഒന്നല്ല രണ്ടല്ല ലക്ഷക്കണക്കിലായ്
വെടിഞ്ഞല്ലോ ജീവനെന്നമ്മേ
ഉല്ലാസ യാത്രകൾ ഒന്നുമില്ലേലും
സന്തോഷമുള്ളൊരു കാലം
എന്നഛനോടൊത്തു കളികളിലും
ഒന്നിച്ചു കൂടുന്ന കാലം
കാത്തിരിക്കാം നല്ലൊരു നാളെക്കായ്
ഒത്തു ചേർന്നിടാം നമുക്കൊന്നായ്‌ നടന്നിടാം

name
std ജി.എൽ.പി.എസ് എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത