എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ/അക്ഷരവൃക്ഷം/ഇങ്ങനെ ഒരു അവധി കാലത്ത്.

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇങ്ങനെ ഒരു അവധി കാലത്ത്. | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇങ്ങനെ ഒരു അവധി കാലത്ത്.

ഇങ്ങനെ ഒരു അവധി കാലത്ത്.
എത്തി ഒരു വേനൽ അവധി കൂടി.
ഒട്ടും പ്രതീക്ഷിക്കും മുമ്പേ.......
എത്തി ഒരു മഹവിയാധിയെത്രെ
മാനവരാശിക്കു നേരെ.......
കവർന്നു ഒരുപാട് ജീവനുകൾ
ആരും പ്രതീക്ഷിക്കും മുമ്പേ
കളിച്ചും രസിച്ചും തിമർത്ത കാലം
ഇനി ഓർമ്മയിൽ മാത്രം ഒതുങ്ങിടുമോ
ഇന്നിതാ കൂട്ടിലെ തത്തയെ പോൽ
നല്ലൊരു നാളേക്ക് വേണ്ടി
എങ്കിലും കൂടാം നമ്മുക്ക് ഒന്നിച്ചു ചേരാം
ഈ മഹാവ്യാധിയെ ഒന്നായ് തുരത്താൻ.

ആരതി. കെ.
3 A എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത