പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/മാരകരോഗകാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 133378 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മാരകരോഗകാലം|മാരകരോഗകാലം]] {{BoxTop1 | തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരകരോഗകാലം

മാരക രോഗം വന്നൊരു കാലം
എല്ലാവർക്കും ദുഃഖിത കാലം
എന്നും എന്നും പോകുന്ന സ്കൂളിൽ
ഇപ്പോഴാട്ടെ പോവാതായി
ഏതു വിധത്തിലും പകരുന്ന രോഗം
കൊറോണ രോഗം മാരക രോഗം
തടുക്കുവിൻ തടുക്കുവിൻ
ജാഗ്രതയോടെ തടുക്കുവിൻ
ഭയപ്പെടേണ്ട ഭയപ്പെടേണ്ട ആരും തന്നെ ഭയപ്പെടേണ്ട
വീട്ടിൽ താമസിച്ചാൽ നമുക്ക്
കൊറോണയെ തുരത്തീടാം
കൊറോണ രോഗമൊരു മാരക രോഗം

നജ്ല ഷറിൻ.സി.എം
4 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത