മാരക രോഗം വന്നൊരു കാലം
എല്ലാവർക്കും ദുഃഖിത കാലം
എന്നും എന്നും പോകുന്ന സ്കൂളിൽ
ഇപ്പോഴാട്ടെ പോവാതായി
ഏതു വിധത്തിലും പകരുന്ന രോഗം
കൊറോണ രോഗം മാരക രോഗം
തടുക്കുവിൻ തടുക്കുവിൻ
ജാഗ്രതയോടെ തടുക്കുവിൻ
ഭയപ്പെടേണ്ട ഭയപ്പെടേണ്ട ആരും തന്നെ ഭയപ്പെടേണ്ട
വീട്ടിൽ താമസിച്ചാൽ നമുക്ക്
കൊറോണയെ തുരത്തീടാം
കൊറോണ രോഗമൊരു മാരക രോഗം