സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/നൻമയുള്ള നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൻമയുള്ള നാളേയ്ക്കായ്

ഇക്കാലവും പോയ് മറയും
നൻമതൻ കാലം അണയും
ആധിയും വ്യാധിയും തീരും
സമൃദ്ധിയേറും നാളു പുലരും

വൃത്തിയും ശുദ്ധിയും പാലിച്ചു നമ്മൾ
പുത്തൻ ലോകം പണിയും
അൽപമകന്ന് മനസാലെ ചേർന്നു
കൊണ്ടാവതു ചെയ്യാം പ്രിയരേ...

എബിൻ സി
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത