എസ്സ്. വി. എൻ. എസ്സ്. എസ്സ്. യു. പി. എസ്. കുന്നം/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് S. V. N. S. S. U. P. S. Kunnam/അക്ഷരവൃക്ഷം/കവിത എന്ന താൾ [[എസ്സ്. വി. എൻ. എസ്സ്. എസ്സ്. യു. പി. എസ്....)
കവിത

           കവിത
മഹാമാരി വന്നീടും കാലം
നമ്മളൊന്നായി പ്രതിരോധിച്ചീടാം
സാമൂഹ്യ സമ്പർക്കമില്ലാതെ
കൊറോണയെ പ്രതിരോധിക്കാം
ബ്രേക്ക് ദ് ചെയിനിൽ പങ്കാളിയാകാം
വീട്ടിലിരിക്കാം നമുക്കെല്ലാം
കൈ കഴുകീടാം ഇടയ്ക്കിടയ്ക്കായ്
മാസ്ക് ഉപയോഗിച്ചീടണം നാം
കൊറോണയെ പ്രതിരോധിക്കാൻ
ആരോഗ്യ പ്രവർത്തകരോടൊപ്പം
ഒരേ മനസ്സോടെ നാമെല്ലാം
കൊറോണ വ്യാപനം ഇല്ലാതാക്കും
മഹാമാരിയെ തടഞ്ഞീടാം
മഹാമാരിയെ തടഞ്ഞീടാം
      

പൂജാ ഗോപകുമാർ
6 B എസ് വി എൻ എസ് എസ് യു പി എസ് കുന്നം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത