എസ്സ്. വി. എൻ. എസ്സ്. എസ്സ്. യു. പി. എസ്. കുന്നം/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കവിത

          
മഹാമാരി വന്നീടും കാലം
നമ്മളൊന്നായി പ്രതിരോധിച്ചീടാം
സാമൂഹ്യ സമ്പർക്കമില്ലാതെ
കൊറോണയെ പ്രതിരോധിക്കാം
ബ്രേക്ക് ദ് ചെയിനിൽ പങ്കാളിയാകാം
വീട്ടിലിരിക്കാം നമുക്കെല്ലാം
കൈ കഴുകീടാം ഇടയ്ക്കിടയ്ക്കായ്
മാസ്ക് ഉപയോഗിച്ചീടണം നാം
കൊറോണയെ പ്രതിരോധിക്കാൻ
ആരോഗ്യ പ്രവർത്തകരോടൊപ്പം
ഒരേ മനസ്സോടെ നാമെല്ലാം
കൊറോണ വ്യാപനം ഇല്ലാതാക്കും
മഹാമാരിയെ തടഞ്ഞീടാം
മഹാമാരിയെ തടഞ്ഞീടാം
      

പൂജാ ഗോപകുമാർ
6 B എസ് വി എൻ എസ് എസ് യു പി എസ് കുന്നം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത