മഹാമാരി വന്നീടും കാലം
നമ്മളൊന്നായി പ്രതിരോധിച്ചീടാം
സാമൂഹ്യ സമ്പർക്കമില്ലാതെ
കൊറോണയെ പ്രതിരോധിക്കാം
ബ്രേക്ക് ദ് ചെയിനിൽ പങ്കാളിയാകാം
വീട്ടിലിരിക്കാം നമുക്കെല്ലാം
കൈ കഴുകീടാം ഇടയ്ക്കിടയ്ക്കായ്
മാസ്ക് ഉപയോഗിച്ചീടണം നാം
കൊറോണയെ പ്രതിരോധിക്കാൻ
ആരോഗ്യ പ്രവർത്തകരോടൊപ്പം
ഒരേ മനസ്സോടെ നാമെല്ലാം
കൊറോണ വ്യാപനം ഇല്ലാതാക്കും
മഹാമാരിയെ തടഞ്ഞീടാം
മഹാമാരിയെ തടഞ്ഞീടാം