എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

അല്പനാൾ വീട്ടിൽ കഴിയാം
നമുക്കിനി വീട്ടിൽ കളിയാടിടാം
സോപ്പുപയോഗിച്ച് കൈ കഴുകാം
അല്പനാൾ നമ്മുക്ക് ഹസ്തദാനം
മാറ്റിവെക്കാം
റോഡിൽ ഇറങ്ങാതെ ജോലിക്കു
പോകാതെ
ഒന്നിച്ചു വീട്ടിൽ കഴിയാം നമുക്കിനി .......
വ്യക്തി ശുചിത്വം പാലിക്കണം നാം
മാസ്കിനെ സുഹൃത്തായി മാറ്റിടേണം
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നാം
ഉടൻ വൈദ്യ സഹായം തേടിടേണം
പരിഭ്രാന്തി ഒട്ടും കൂടാതെ
ജാഗ്രതയോടെ ഇരുന്നാൽ മതി
അല്പനാൾ വീട്ടിൽ കഴിയാം
നമുക്കിനി വീട്ടിൽ കളിയാടിടാം

ആദിത്യ ദിലീപ്
6A എസ് .ഡി .വി .ജി .എച്ച് .എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത