ഡി ബി എൽ പി എസ് പച്ച/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uma1975 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ | color=1 }} <center> <poem> പമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

  പമ്മി പമ്മി നടക്കും പൂച്ച
പാത്രം തട്ടി മാറിക്കും പൂച്ച
കണ്ണടച്ചു കിടക്കും പൂച്ച
 പൂച്ച പൂച്ചയ്ക്കുണ്ടേ നല്ലൊരു മീശ
കാച്ചിയ പാലു കുടിക്കാനാശ
പമ്മി പമ്മി നടക്കും പൂച്ച
പാത്രം തട്ടി മാറിക്കും പൂച്ച.

വൈഷ്ണവ്
2 A ഡി. ബി .എൽ.പി.എസ് പച്ച , തിരുവനന്തപുരം , പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത