അമ്മ

  പമ്മി പമ്മി നടക്കും പൂച്ച
പാത്രം തട്ടി മാറിക്കും പൂച്ച
കണ്ണടച്ചു കിടക്കും പൂച്ച
 പൂച്ച പൂച്ചയ്ക്കുണ്ടേ നല്ലൊരു മീശ
കാച്ചിയ പാലു കുടിക്കാനാശ
പമ്മി പമ്മി നടക്കും പൂച്ച
പാത്രം തട്ടി മാറിക്കും പൂച്ച.

വൈഷ്ണവ്
2 A ഡി. ബി .എൽ.പി.എസ് പച്ച , തിരുവനന്തപുരം , പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത