ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കാട്ടിലെ കൗത‍ുകം

Schoolwiki സംരംഭത്തിൽ നിന്ന്
07:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്ടിലെ കൗത‍ുകം

കാട‍ുണര‍ുന്ന‍ു കാട‍ുണര‍ുന്ന‍ു
കളകളമൊഴ‍ുക‍ും അര‍ുവികള‍ും
ന‍ൃത്തമാട‍ും മയില‍ുകള‍ും
ചിന്നം വിളിക്ക‍ും ആനകള‍ും
ത‍ുള്ളിക്കളിക്ക‍ും ഇളമാന‍ും
ചാടിക്കളിക്ക‍ും വാനരൻമാർ
ആഹാ നല്ലൊര‍ു മേളമിതാ
ആഹാ നല്ലൊര‍ു മേളമിതാ
പ‍ുഴയിലൊഴ‍ുക‍ും സ‍ൂര്യബിംബം
നാദലഹരിയിൽ ക‍ുയിലമ്മ
ചിൽ ചിൽ ചിലക്ക‍ും അണ്ണാന‍ും
എന്ത‍ു മനോഹരമീ ഭ‍ൂവ്
നയനമനോഹരമീ ഭ‍‍ൂവ്

അനിര‍ുദ്ധ്.കെ.എസ്.
4 എ ജി.എൽ.പി.എസ്.പൂത്തന്നൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത