ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ അമ്മുവും മിട്ടുവും
ദൃശ്യരൂപം
അമ്മുവും മിട്ടു വും
. അമ്മുപ്പൂമ്പാറ്റ: ഹായ്! മിട്ടു നീ നേര-
ത്തെ എ-
ത്തിയോ?
മിട്ടു മുയൽ: ഞാൻ നേര- ത്തെ എത്തി.
നീ എന്തെ ഇ-
ത്ര വൈകിയ
ത്.
അമ്മുപ്പൂമ്പാറ്റ: ഞാൻ അ_ പ്പുവിനെയും
മറ്റു കൂട്ടുകാ
രെയും തേടി
പോയതാ.
മിട്ടു മുയൽ: അപ്പുവും കൂ ട്ടുകാരും എവി
ടെ ?
അമ്മുപ്പൂമ്പാറ്റ: അവർ വ- ന്നില്ല. കൊ-
റോണയായ
തു കൊണ്ട്.
മിട്ടു മുയൽ: കൊറോണ - യായാൽ എ -
ന്താ നമുക്ക്
കളിക്കുന്നതി
ന്.
അമ്മുപ്പൂമ്പാറ്റ: കൊറോണ ഒരു പകർച്ച
വ്യാധിയാ
ണ്.ഇപ്പോൾ
പുറത്തിറ -
ങ്ങി കളി -
ക്കാനോ കൂ
ട്ടം കൂടി നി-
ൽക്കാനോ
പാടില്ല. രോ
ഗംപകരും
എന്നാണ്
അപ്പു പറ-
ഞ്ഞത്.
മിട്ടു മുയൽ: ഓ " അതു ശ- രി ! എങ്കിൽ ന
മുക്കും വീട്ടി-
ലേയ്ക്ക് പോ
കാം അമ്മൂ. അമ്മുപ്പൂമ്പാറ്റ: മിട്ടു രോഗം
പകരാതിരി
ക്കാൻ കൈ
കൾ സോ -
പ്പുപയോഗി
ച്ച് ഇടയ്ക്കി
ടയ്ക്ക് കഴു
കണം സാ-
മൂഹിക അ
കലം പാലി
ക്കണം.
മിട്ടു മുയൽ: കൊറോണ ഇത്ര വലിയ
അപകടമുണ്ടാ
ക്കുമെന്ന് എ-
നിക്കറിയില്ലാ
യിരുന്നു .ഇനി
മുതൽ ഇതെ
ല്ലാം ഞാൻ ശ്ര
ദ്ധിക്കും. ഇത്ര
യും മനസ്സിലാ
തന്നതിന്
നന്ദി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം