ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ അമ്മുവും മിട്ടുവും

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവും മിട്ടു വും


അമ്മുപ്പൂമ്പാറ്റ: ഹായ്! മിട്ടു, നീ നേരത്തെ എത്തിയോ?

മിട്ടു മുയൽ: ഞാൻ നേരത്തെ എത്തി.

നീ എന്തെ ഇത്ര വൈകിയത്.

അമ്മുപ്പൂമ്പാറ്റ: ഞാൻ അപ്പുവിനെയും മറ്റു കൂട്ടുകാരെയും തേടിപോയതാ.

മിട്ടു മുയൽ: അപ്പുവും കൂ ട്ടുകാരും എവിടെ ?

അമ്മുപ്പൂമ്പാറ്റ: അവർ വ-ന്നില്ല. കൊ-റോണയായതു കൊണ്ട്.

മിട്ടു മുയൽ: കൊറോണ -യായാൽ എന്താ നമുക്ക് കളിക്കുന്നതിന്.

അമ്മുപ്പൂമ്പാറ്റ: കൊറോണഒരു പകർച്ചവ്യാധിയാണ്.ഇപ്പോൾപുറത്തിറങ്ങി കളിക്കാനോ കൂട്ടം കൂടി നിൽക്കാനോപാടില്ല. രോഗംപകരുംഎന്നാണ് അപ്പു പറഞ്ഞത്.

മിട്ടു മുയൽ: ഓ " അതു ശരി ! എങ്കിൽ നമുക്കും വീട്ടിലേയ്ക്ക് പോകാം അമ്മൂ. അമ്മുപ്പൂമ്പാറ്റ: മിട്ടു രോഗംപകരാതിരിക്കാൻ കൈ കൾ സോപ്പുപയോഗിച് ഇടയ്ക്കിടയ്ക്ക് കഴുകണം സാ-മൂഹിക അകലം പാലിക്കണം.

മിട്ടു മുയൽ: കൊറോണഇത്ര വലിയഅപകടമുണ്ടാക്കുമെന്ന് എ-നിക്കറിയില്ലിയിരുന്നു .ഇനിമുതൽ ഇതെല്ലാം ഞാൻ ശ്രദ്ധിക്കും. ഇത്രയും മനസ്സിലാതന്നതിന് നന്ദി.

ഹരിഗോവിന്ദ്.സി
1 B ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം