ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ അമ്മുവും മിട്ടുവും
അമ്മുവും മിട്ടു വും
അമ്മുപ്പൂമ്പാറ്റ: ഹായ്! മിട്ടു, നീ നേരത്തെ എത്തിയോ? മിട്ടു മുയൽ: ഞാൻ നേരത്തെ എത്തി. നീ എന്തെ ഇത്ര വൈകിയത്. അമ്മുപ്പൂമ്പാറ്റ: ഞാൻ അപ്പുവിനെയും മറ്റു കൂട്ടുകാരെയും തേടിപോയതാ. മിട്ടു മുയൽ: അപ്പുവും കൂ ട്ടുകാരും എവിടെ ? അമ്മുപ്പൂമ്പാറ്റ: അവർ വ-ന്നില്ല. കൊ-റോണയായതു കൊണ്ട്. മിട്ടു മുയൽ: കൊറോണ -യായാൽ എന്താ നമുക്ക് കളിക്കുന്നതിന്. അമ്മുപ്പൂമ്പാറ്റ: കൊറോണഒരു പകർച്ചവ്യാധിയാണ്.ഇപ്പോൾപുറത്തിറങ്ങി കളിക്കാനോ കൂട്ടം കൂടി നിൽക്കാനോപാടില്ല. രോഗംപകരുംഎന്നാണ് അപ്പു പറഞ്ഞത്. മിട്ടു മുയൽ: ഓ " അതു ശരി ! എങ്കിൽ നമുക്കും വീട്ടിലേയ്ക്ക് പോകാം അമ്മൂ. അമ്മുപ്പൂമ്പാറ്റ: മിട്ടു രോഗംപകരാതിരിക്കാൻ കൈ കൾ സോപ്പുപയോഗിച് ഇടയ്ക്കിടയ്ക്ക് കഴുകണം സാ-മൂഹിക അകലം പാലിക്കണം. മിട്ടു മുയൽ: കൊറോണഇത്ര വലിയഅപകടമുണ്ടാക്കുമെന്ന് എ-നിക്കറിയില്ലിയിരുന്നു .ഇനിമുതൽ ഇതെല്ലാം ഞാൻ ശ്രദ്ധിക്കും. ഇത്രയും മനസ്സിലാതന്നതിന് നന്ദി.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം