സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ വന്മതിൽ ചാടി കടന്നു നീ വന്നു

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വന്മതിൽ ചാടി കടന്നു നീ വന്നു

വന്മതിൽ ചാടി കടന്നു നീ വന്നു
എന്റെ വയലും തെങ്ങും നിറയും നാട്ടിൽ
വട വൃക്ഷങ്ങൾ കൈ കോർത്തു നിൽക്കുന്ന എന്റെ നാട്ടിൽ
നിന്റെ സംഹാര താണ്ഡവം യൂറോപിലും അറബി നാട്ടിലും കൂടാതെ
പരശു രാമന്റെ മഴു എറിഞ്ഞു ഉണ്ടായ എന്റെ നാട്ടിലും
കൊറോണയാം താടക വന്നിതാ സംഹാരം ആടുന്നു
അതിവേഗം പടരുന്നു കാട്ടു തീ ആയി
മാനവർ ഒക്കെയും വിധിയിൽ പകച്ചങ്ങു നിന്നിടുന്നു
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ ഇത്രയും ഭീകരനോ

ശ്രീനിജ്
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത