ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/ എന്തൊരു ചന്തം പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44356 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്തൊരു ചന്തം പൂമ്പാറ്റ | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തൊരു ചന്തം പൂമ്പാറ്റ

പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
 പൂന്തേനുണ്ണും പൂമ്പാറ്റ
 പൂവിലിരിക്കും പൂമ്പാറ്റ
 വർണ്ണ ചിറകുള്ള പൂമ്പാറ്റ
 ആറുകാലുള്ള പൂമ്പാറ്റ
 പറന്നു പോകും പൂമ്പാറ്റ
 പല നിറത്തിൽപൂമ്പാറ്റ
കൂട്ടുകൂടും പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ

ശ്രീലക്ഷ്മി
2 A ഗവ എൽ പി എസ്സ് ഊരുട്ടമ്പലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത