ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/ എന്തൊരു ചന്തം പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
എന്തൊരു ചന്തം പൂമ്പാറ്റ

പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
 പൂന്തേനുണ്ണും പൂമ്പാറ്റ
 പൂവിലിരിക്കും പൂമ്പാറ്റ
 വർണ്ണ ചിറകുള്ള പൂമ്പാറ്റ
 ആറുകാലുള്ള പൂമ്പാറ്റ
 പറന്നു പോകും പൂമ്പാറ്റ
 പല നിറത്തിൽപൂമ്പാറ്റ
കൂട്ടുകൂടും പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ

ശ്രീലക്ഷ്മി
2 A ഗവ എൽ പി എസ്സ് ഊരുട്ടമ്പലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത