സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പണമല്ല; ജീവൻ വലുതെന്നറിഞ്ഞു

20:53, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Go Corona

പണമല്ല; ജീവൻ വലുതെന്നറിഞ്ഞു.
അത് കൊറോണ മാരിയായ് കവർന്ന് തിന്നു.
കൈ കഴുകലിൻ മഹത്യം ഞാൻ അറിഞ്ഞു.
അത് കൊറോണയെ തടയുമെന്ന് ഞാനറിഞ്ഞു.

ദേവദർശ്
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത