Login (English) Help
പണമല്ല; ജീവൻ വലുതെന്നറിഞ്ഞു. അത് കൊറോണ മാരിയായ് കവർന്ന് തിന്നു. കൈ കഴുകലിൻ മഹത്യം ഞാൻ അറിഞ്ഞു. അത് കൊറോണയെ തടയുമെന്ന് ഞാനറിഞ്ഞു.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത