ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/മാപ്പ്

17:10, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41049lvhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാപ്പ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാപ്പ്

രാത്രിയുടെ മറവിൽ ഞാൻ
അറിയുന്നു മനുഷ്യാ നിൻ
ദുഃഖ പ്രവാഹത്തിൻ നൊമ്പരങ്ങൾ
അരുതരുത് മനുഷ്യാ നിൻ
നീചപ്രവൃത്തികൾ
നിന്റെവ അമ്മയോട്
നിന്റെവ പെങ്ങളോട്
ദുഷ്ട പ്രവൃത്തിയിൽ മുങ്ങി നീ
എപ്പോഴും ദുഃഖക്കടലിൽ മരിച്ചിടുമ്പോൾ
അന്ന് നീ ഓർക്കും നിന്റെ്
അമ്മയെ,പെങ്ങളെ ഒരു മാപ്പ്
കേള്ക്കു വാൻ കാത്തിരിക്കും
വീണ്ടും ഒരു മാപ്പ് കേള്ക്കു വാൻ
കാത്തിരിക്കും................
 

അക്ഷയ് ഗോപാൽ
8E ഗ എൽ വി എച്ച് എസ് കടപ്പ,മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


സമചിഹ്നത്തിനുശേഷം ആവശ്യമായ വിവരങ്ങൾ ചേർക്കുക.