18315
വിലാസം
കാഞ്ഞിരപ്പറമ്പ്

കാലിക്കറ്റ് എയർപോർട്ട് പോസ്റ്റ്,
മലപ്പുറം
,
673647
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9809576632
ഇമെയിൽgmlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്18315 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസീനി ടിഎസ്
അവസാനം തിരുത്തിയത്
09-04-202018315


പ്രോജക്ടുകൾ


ജി.​എം.എൽ.പി സ്കൂൾ, കാഞ്ഞിരപ്പറമ്പ്

1927-ൽ ഓത്തുപള്ളി രൂപത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൻറെ ലക്ഷ്യം അക്ഷരാഭ്യാസം നൽകലും അതോടൊപ്പം മുസ്ലിം മതപഠനവുമായിരുന്നു. മുസ്ലിം പ്രാതിനിധ്യം നിറഞ്ഞ ഈ പ്രദേശത്ത് ഓത്തു പള്ളിയിൽ നിന്നും തന്നെയായിരുന്നു വിദ്യ നേടിയിരുന്നത്. വളരെ മത സൗഹാർദ്ദത്തോടെ കഴിഞ്ഞിരുന്ന അവർ സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളിൽ പിന്നോക്കമായിരുന്നു. ഈ പിന്നോക്കാവസ്ഥ ദൂരീകരിക്കുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

"https://schoolwiki.in/index.php?title=ഉപയോക്താവ്:18315&oldid=702182" എന്ന താളിൽനിന്ന് ശേഖരിച്ചത്