തേഞ്ഞിപലം. പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ്

എ.എം.എൽ..പി.എസ് .നീരോൽപലം
വിലാസം
നീരോൽപലം

673636
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04942401991
ഇമെയിൽneerolpalamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19835 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
09-04-2020Raviucity


പ്രോജക്ടുകൾ


ചരിത്രം

മലപപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപാലം പഞ്ചായത്തിലെ നിരോലേൽപലം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു എൽ.പി. സ്ക്കൂൾ ആണിത്.


അധ്യാപകർ

ഇ.എസ്.മാർഗരറ്റ് (ഹെഡ്മിസ്ട്രസ്)


ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകൾ

  1. മലയാളം മികവുകൾ
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. കലാകായികം മികവുകൾ
  5. വിദ്യാരംഗം കലാസാഹിത്യവേദി
  6. പരിസ്ഥിതി ക്ലബ്
"https://schoolwiki.in/index.php?title=എ.എം.എൽ..പി.എസ്_.നീരോൽപലം&oldid=702135" എന്ന താളിൽനിന്ന് ശേഖരിച്ചത്