സംവാദം:സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 5 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('== അക്ഷരവൃക്ഷം == കുട്ടികളുടെ കഥ, കവിത, ലേഖനം എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷരവൃക്ഷം

കുട്ടികളുടെ കഥ, കവിത, ലേഖനം എന്നിവയാണ് അക്ഷവൃക്ഷം പദ്ധതിയിലൂടെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നത്. ചിത്രം, വീഡിയോ തുടങ്ങിയ മൾട്ടീമിഡിയ തത്കാലം ഇല്ല. എന്തായാലും പദ്ധതിയോട് തുടക്കത്തിൽത്തന്നെ കാണിച്ച ആഭിമിഖ്യത്തോട് നന്ദിപറയുന്നു.
പക്ഷേ, നിർദ്ദേശങ്ങൾ വരുന്നതുവരെ കാത്തിരിക്കണമെന്ന് അപേക്ഷിക്കുന്നു. ഈ പദ്ധതിപ്രകാരം ഉണ്ടാക്കുന്ന എല്ലാ താളുകളും ഐകരൂപ്യമുള്ളവയാകണം. അതിന് എന്ത് ചെയ്യണം, ചെയ്യരുത് തുടങ്ങിയ നിർദ്ദേശങ്ങൾ നാളെ മുതൽ ലഭ്യമാക്കും. ആയതിനാൽ നിർദ്ദേശങ്ങൾ അനുസരിച്ചുമാത്രം ഈ പദ്ധതിയിൽ താളുകൾ കൈകാര്യം ചെയ്യണമെന്ന് അറിയിക്കുന്നു.

സ്നേഹപൂർവം, ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:48, 5 ഏപ്രിൽ 2020 (UTC)