എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2019-21 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽകൈറ്റ്സ് (2019-21)

ലിറ്റിൽകൈറ്റ്സിന്റെ രണ്ടാമത്തെ യൂണിറ്റിലേക്ക് 26 കുട്ടികളാണ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ലീഡറായി അനഘ സി ആന്റോയെയും ഡെപ്യൂട്ടി ലീഡറായി അനശ്വര പി ആറിനേയും തിരഞ്ഞെടുത്തു. തൃശ്ശൂർ കൈറ്റ് മാസ്റ്റർ ട്രെയ്‌നർ സുനിർമ ടീച്ചറിന്റെ നേതൃത്വത്തിൽ ജൂൺ 10-ന് നടന്ന പ്രിലിമിനറി ക്യാമ്പോടെ ആ വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള സമാരംഭം കുറിച്ചു. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ലാപ്‌ടോപ്പ്, പ്രോജക്ടർ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് ക്ലബ്ബംഗങ്ങൾ വിശദമായി ക്ലാസ്സെടുത്തു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്സ് ഫോട്ടോ ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്സ് ഫോട്ടോ
1 12684 അനഘ രമേഷ് കെ 8 എ
14 112746 ആദിത്യ ഇ എം 8 ബി
2 12824 അനന്യ പി എസ് 8 എ
15 13124 കാവ്യ വി ബി 8 ബി
3 12743 അനശ്വര രാമദാസ് 8 എ
16 12747 ദേവപ്രിയ കെ ആർ 8 ബി
4 12716 അനശ്വര പി ആർ 8 എ
17 12805 സ്നേഹ എൻ പി 8 ബി
5 12713 അഞ്ജലി എൻ എസ് 8 എ
18 12722 സോനു സണ്ണി 8 ബി
6 12872 അന്നമരിയ റിച്ചി 8 എ
19 12717 ബെനിറ്റ ബി ബി 8 സി
7 12735 അർച്ചന പി എസ് 8 എ
20 12734 അലീന ജോബി 8 ഡി
8 13327 അശ്വതി വി എസ് 8 എ
21 12729 അനഘ സി ആന്റോ 8 ഡി
9 13264 ആതിര പി ആർ 8 എ
22 13379 ഏയ്ഞ്ചൽ പൗലോസ് 8 ഡി
10 13279 നേഹ ആർ എസ് 8 എ
23 12816 അമൃത രാമചന്ദ്രൻ 8 ‍ഡി
11 13295 നിരഞ്ജന കെ കെ 8 എ
24 13316 അമൃത ദാസൻ 8 ഡി
12 13059 ആർദ്ര പി നായർ 8 ബി
25 12699 റോസ് എ ബി 8 ഡി
13 12701 ഐത്ര റോസ് പി ജെ

8 ബി

26 12745 സപ്‌ത കെ എസ് 8 ഡി