ജി. യു. പി. എസ്. പനംകുറ്റിച്ചിറ

19:28, 13 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. യു. പി. എസ്. പനംകുറ്റിച്ചിറ
വിലാസം
ഒല്ലൂർ

ജി യു പി എസ് പനംകുറ്റിച്ചിറ, ഒല്ലൂർ, തൃശ്ശൂർ, കേരളം
,
680306
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0487 2353144
ഇമെയിൽhmpanamkuttichira@gmail.com
കോഡുകൾ
സ്കൂൾ കോഡ്22261 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവണ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീന സി ടി
അവസാനം തിരുത്തിയത്
13-02-2020Sunirmaes


പ്രോജക്ടുകൾ



ഭൗതിക സൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ടൗണിന്റെ യാതൊരു ബഹളവും  ഇല്ലാതെ പഠിക്കാൻ ഉതകുന്ന ശാന്ത സുന്ദരമായ ,വൃക്ഷ ലതാദികളാൽ സമ്പന്നമായ വിദ്യാലയ അന്തരീക്ഷമാണ് ഇവിടെയുള്ളത്.

✴100 വർഷം പഴക്കം ഏറിയത് എങ്കിലും സൗകര്യമുള്ള ഓട് മേഞ്ഞ സ്കൂൾ കെട്ടിടം .പുതിയ സ്കൂൾ കെട്ടിടം (3 ക്ലാസ് മുറികൾ )കോർപറേഷൻ നിർമ്മിച്ച് നൽകി. 2019 ജൂൺ 15 നു വിദ്യാ ഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. ✳വൈദുതി ✳വെള്ളം ✳സ്കൂൾ ഹാൾ ✳കമ്പ്യൂട്ടർ ലാബ് ✳കളിസ്ഥലം ✳റീഡിങ് റൂം

✳സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം 

✳കമ്പ്യൂട്ടർ പഠനം ✳കലാ കായിക മേളയിലെ മികച്ച പങ്കാളിത്തം ✳കൃഷി ✳പഠന പര്യടന യാത്രകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വർഷം പേര്
കളത്തിലെ എഴുത്ത് തോമസ് മാസ്റ്റർ
കളത്തിലെ എഴുത്ത് ട്രീസ ടീച്ചർ
2003-2004 സരോജിനി ടീച്ചർ
2004-2005 ലിസി ടീച്ചർ
2005-2006 ഷീബ ടീച്ചർ
2006-2011 മല്ലിക ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ ഐ  വാസു  (സയന്റിസ്‌റ് ),

ഡോ .ഉണ്ണികൃഷ്ണൻ വാരിയർ , പി ആർ ഫ്രാൻസിസ് ( എം എൽ എ ), എം പീതാംബരൻ ( ഫുട് ബോൾ കോച്ച് ), അജിത് ബാബു (അഡ്വക്കറ്റ് ).

നേട്ടങ്ങൾ .അവാർഡുകൾ

ചേർപ്പ് സബ് ജില്ലയിലെ മികച്ച യു പി ക്കുള്ള പുരസ്കാരം ,കോർപറേഷനിലെ മികച്ച യു പി സ്കൂൾ , മികച്ച കൺസ്യൂമർ ക്ലബ്ബിനുള്ള അവാർഡുകൾ ,നല്ല കൃഷി ക്ലബ്ബിനുള്ള അംഗീകാരം ,തുടർച്ചയായി ലഭിക്കുന്ന പി .സി .എം സ്കോളർഷിപ്പുകൾ ,ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിന് എ ഗ്രേഡോടുകൂടിയ രണ്ടാം സ്ഥാനം എന്നിവ ഈ സ്കൂളിന് ലഭിച്ച നേട്ടങ്ങളിൽ പെടുന്നു.

സ്കൂൾ പത്രം

സ്പന്ദനം

വഴികാട്ടി

{{#multimaps:10.47397,76.24174|zoom=15}}