ജി.എച്ച്.എസ്.എസ്. മാലൂര്

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 1 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14051 (സംവാദം | സംഭാവനകൾ) (....)
ജി.എച്ച്.എസ്.എസ്. മാലൂര്
വിലാസം
മാലൂർ

തോലമ്പ്ര പി.ഒ ,
മാലൂർ
,
670673
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04902401010
ഇമെയിൽghssmalur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിൽ കര്യാാടൻ
പ്രധാന അദ്ധ്യാപകൻര‍‍‍ഞ്ജിത് കുമാർ കെ
അവസാനം തിരുത്തിയത്
01-11-201914051


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




This School is situated at Malur It is Estabilished in 1982

ചരിത്രം : മാലൂർ ഗ്രാമപഞ്ചായത്തിൽ തോലമ്പ്ര വില്ലേജിൽ ആറാം വാർഡിൽ പുരളിമലയുടെ താഴ്‌വാരത്ത് സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുന്ന ജി എച് എസ് എസ് മാലൂർ 1982 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മാലൂർ സിറ്റിക്കടുത്ത് ആനന്ദയോഗശാലയിലാണ് ക്ലാസുകൾ നടന്നിരുന്നത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

.... എസ് പി സി

  • .റെഡ് ക്രോസ്
  • എൻ.സി.സി.
  • .ഫീൽഡ്ട്രിപ്പ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.ലഹരി വിരുദ്ധ ക്ലബ്ബ്

മാനേജ്മെന്റ്

Goverment

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.Sri. K.K.Dasan 2.Sri.Lakhmanan 3.Sri. Raveendran 4.Smt. RajaLaksmi 5.Sri.KCTP Kesavan Namboodiri 6.Smt.K.P.Indirabhai 7.Sri. C.Raghavan 8.Sri.Chandrasekharan 9 Smt Saraswathi P A 10 Sri.Vijayan Kellambeth 11 M Vanajakshi

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ:ഷബ്ന, ഡോ‍‍:ശിവപ്രസാദ്, ഡോക്ടർ :മൈനുപ്രിയ

ഹായ് കുട്ടിക്കൂട്ടം

വഴികാട്ടി

pravesanolsavam

==photo gallery==

Caption text

{[#multimaps:11.892227, 75.646909|width=800px|zoom=16



<googlemap version="0.9"lat= l11.892227, lon=75.646909zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._മാലൂര്&oldid=675392" എന്ന താളിൽനിന്ന് ശേഖരിച്ചത്