അസംപ്ഷൻ യു പി എസ് ബത്തേരി / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 16 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380 (സംവാദം | സംഭാവനകൾ) (' ഗൈഡ്സ് ജൂൺ 19 ന് ക്ലബ് ഉദ്ഘാടനത്തോടനുബന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗൈഡ്സ്

           ജൂൺ 19 ന് ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലബ് ശുചീകരണം നടത്തി. മുൻകാലങ്ങളിലുണ്ടായിരുന്ന കുട്ടികൾക്കൊപ്പം 5, 6, 7 ക്ലാസ്സുകളിലെ ഓരോ ഡിവിഷനിൽ നിന്നും 8 പേരടങ്ങിയ 4 ഉപ ഗ്രൂപ്പുകളുണ്ടാക്കി എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30നു മീറ്റിംഗ് നടത്താറുണ്ട്. ഒരു ജനറൽ ലീഡറും ഓരോ ഗ്രൂപ്പിനുമായി ഒരു ലീഡറും ഉണ്ട്. ക്ലബ് മീറ്റിംഗിൽ എല്ലാ ദിവസവും പ്രതിജ്ഞ ചൊല്ലുകയും ഓരോ കാര്യപരിപാടികൾ ആസൂത്രണം ചെയ്യാറുമുണ്ട്. പാഠ്യേതര പ്രവർത്തന സന്ദ‍ർഭങ്ങളിൽ ഗൈഡ്സ് അംഗങ്ങൾ നേതൃത്വം നൽകി വരുന്നു.