ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര
ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര | |
---|---|
വിലാസം | |
മാവേലിക്കര മാവേലിക്കര പി.ഒ
, , മാവേലിക്കര 690101 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1896 |
വിവരങ്ങൾ | |
ഫോൺ | 04792302453 |
ഇമെയിൽ | govtgirlsmavelikara.girls@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36028 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെ പങ്കജാക്ഷി |
പ്രധാന അദ്ധ്യാപകൻ | ജയിംസ് പോൾ |
അവസാനം തിരുത്തിയത് | |
05-09-2019 | 36028 |
== ചരിത്രം ==
പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയംസ്ഥാപിച്ചത് . 1946ൽഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു. മാവേലിക്കരയുടെ സാംസ്കാരിക നായകനായഏ.ആർ രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർ രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ്ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠനസൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പഴയ44ക്ലാസ്സ്മുറികളോടുകൂടിയസ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, തുടങ്ങിയവ കാര്യക്ഷമമായിപ്രവർത്തിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്‌സ്
- ഗൈഡ്സ്.
- ഇന്ദു ചൂഡൻ നേച്ചർ ക്ലബ്ബ് (W.W.F).
- എയ്റോബിക്സ്,
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എസ് പി സി
- ജെ.ആർ സി
ഗവൺമെൻറ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അംബികാമ്മ (ഡി.ഇ.ഒ.),ശാരദാമ്മ (ഡി.ഇ.ഒ.),പോന്നമ്മ .പി.ജി( ഡി.ഡി), കൃഷ്ണമ്മ (ഡി.ഇ.ഒ.)ജി. വേണുഗോപാൽ,എസ്സ്.ശിവപ്രസാദ്, എൽ.വസുന്ധതി, മറിയാമ്മ ഈശ്ശോ,ഏലിയാമ്മ മാത്യു, കമലാക്ഷി,സദാശിവൻ. സി, രംഗനാഥൻ, കെ.കെ. സുശീലാമ്മ,
രാജമ്മ തമ്പി, മഹേശ്വരി കുഞ്ഞമ്മ, ഗീതാ കുമാരി, സി പുഷ്പവല്ലി,റെജി സ്ടീഫൻ, സുജാത.പി(മാവേലിക്കര,ഡി.ഇ.ഒ).
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഐ.എ.എസ്സ് ഓഫീസർമാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂർവ്വ വിദ്യാർത്ഥിനിയാണ്.
മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു.
ROLL OF HONOURS | ' | ' |
GOVT. H.S.S. FOR GIRLS MAVELIKARA | ||
Year | NAME | MARKS |
1964 | LEELAMMA .V.O | 420/600 |
1965 | KALLIANI. K. P | 415/600 |
1966 | GIRIJA DEVI. G | 429/600 |
1967 | RECHEL CHERIYAN | 449/600 |
1968 | USHA DEVI. C. N | 384/600 |
1969 | NIRMALA SALLY | 421 |
1970 | SASIKALA. M | 405 |
1971 | SHYLA. P. SANKUNNI | 424 |
1972 | LALITHA BAI. S | 427 |
1973 | VASANTHA KUMARI | 403 |
1974 | LEKHA. S | 441 |
1975 | RAJALEKSHMI AMMA. A | 442 |
1976 | LETHA KUMARI | 366 |
1977 | JAYANTHI. V | 427 |
1978 | SUSEELA DAS | 486 |
1979 | JAYALEKSHMI. K | 486 |
1980 | REMADEVI. P | 510 |
1981 | GANGALEKSHMI. S | 563 |
1982 | JAYALEKSHMI.V.R | 519 |
1983 | VIJAYALEKSHMI. S | 499 |
1984 | KRISHNAKUMARI. A | 511 |
1985 | VIMALADEVI.S | 537 |
1986 | SINDHU. P | 426 |
1987 | LEKHA. V | 1044/1200 |
1988 | MANJULA. M | 555 |
1989 | ASHA ARAVIND | 558 |
1990 | GETHA. V | 536 |
1991 | PRIYA MOHAN | 544 |
1992 | RENGITHA . L | 556 |
1993 | SIJI THOMAS. K | 6 th Rank , 581 |
1994 | SANGEETHA ANNI GEORGE | 558 |
BEENA MERIN SAM | ||
1995 | DARSANA. S | 543 |
1996 | SANTHY. S | 534 |
1997 | DIVYA.R.VARMA | 550 |
1998 | ANURADHA VIJAYAN | 547 |
1999 | SUMI M. PILLAI | 567 |
2000 | DIVYA. R | 572 |
2001 | ARCHANA. P.R | 15 th Rank. 572 |
2002 | SALINI. R VARMA | 576 |
2003 | RENJINI. S | 13 th Rank. 576 |
2004 | SMITHA. S. GEORGE | 564 |
2005 | AARATHI. G | FULL A+ |
VEENA. M.VENU | FULL A+ | |
2006 | PARVATHY. B.L | FULL A+ |
ATHIRA MADHAV | FULL A+ | |
2007 | SISIRA S. SURESH | FULL A+ |
REMYA RAMACHANDRAN | FULL A+ | |
2008 | VEENA. B | FULL A+ |
VEENA VISWAM | FULL A+ | |
SUBHALEKSHMI. T | FULL A+ | |
SRUTHI. S | FULL A+ | |
2009 | SWETHA. R | FULL A+ |
PRIYA RAMAN. G | FULL A+ | |
LIJA MARIYAM JAYAN | FULL A+ | |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|