എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ
| എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ | |
|---|---|
| വിലാസം | |
മൂന്നാർ 685612 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 01 - 06 - 1958 |
| വിവരങ്ങൾ | |
| ഫോൺ | 04865232284 |
| ഇമെയിൽ | 30006.swiki@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30006 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,തമിഴ് ,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിസ്ററർ ആനിയമ്മ ജോസഫ് |
| അവസാനം തിരുത്തിയത് | |
| 03-09-2019 | 30006 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- സ്ക്കൂളിന് 5 ഏക്കർ ഭൂമിയുണ്ട്.
- കളിസ്ഥലമുണ്ട്.
- മനോഹരമായ കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കബ്സ് & ബുൾബുൾ
- കെ.സി.എസ്.എൽ
- തിരുബാലസഖ്യം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
മാനേജ്മെന്റ്
വിജയപുരം കോർപ്പറേറ്റ് മാനേജ്മെൻറ്,കോട്ടയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപികമാർ :
സിസ്ററർ ട്രീസാ മാർഗരററ് (1958 -1966)
സിസ്ററർ ലില്ലിയൻ (1966 -1984)
സിസ്ററർ മെറ്റിൽഡ (1984 -1997)
സിസ്ററർ റൂഫിന വനിത (1997 - 2004)
സിസ്ററർ മേഴ്സി ആൻറണി (2004 -2008)
സിസ്ററർ റോസിലി സേവ്യർ (2008 -2013)
സിസ്ററർ സിസ്ററർ ആനിയമ്മ ജോസഫ് ( 2014-2019)
സിസ്ററർ Rosily M.Thomas (2019-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.സേതുരാമൻ IPS Assistant Police commissioner എറണാകുളം
കുമാരി രമാ രാജേശ്വരി IPS
റവ.ഫാദർ വർഗ്ഗീസ് ആലുംകൽ CO-OPORATE MANAGER VIJAYAPURAM
റവ.ഫാദർ ചാക്കോ പുത്തൻപുരയ്ക്കൽ MAJOR SEMINARY ALUVA
റവ.ഫാദർ ബനഡിക്ട് അഹത്തിൽ
റവ.ഫാദർ ജോസഫ് മീനായീക്കോടത്ത്.
Rev.Fr. Suresh Antony
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മൂന്നാർ ടൗണിൽ നിന്നും 1.5 km തെക്കോട്ട് (നല്ലതണ്ണി റോഡ്) യാത്ര ചെയ്താൽ ലിററിൽ ഫ്ളവർ സ്ക്കൂളിൽ എത്തിച്ചേരാം. <googlemap version="0.9" lat="10.085826" lon="77.054844" zoom="13" width="300" height="300" selector="no" controls="none"> </googlemap> |