സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്


കൈറ്റ് മാസ്റ്ററായി ശ്രീ. ജെയിംസ് ഇ.ജെ, കൈറ്റ് മിസ്ട്രസായി സിസ്റ്റർ ഷാന്റി വി.എം തെരഞ്ഞെടുക്കപ്പെട്ടു. അഭിരുചി പരീക്ഷ നടത്തി വിജയിച്ച 23 കുുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത്(2018-20). 2019-21 വർഷത്തേക്ക് 27 കുുട്ടികളെയും, 2020-22 വർഷത്തേക്ക് 21 കുുട്ടികളെയും അഭിരുചി പരീക്ഷ നടത്തി തിരഞ്ഞെടുത്തു.

31060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31060
യൂണിറ്റ് നമ്പർLK/2018/31060
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല കുറവിലങ്ങാട്
ലീഡർആൽബിൻ ജോയി
ഡെപ്യൂട്ടി ലീഡർലിയ സജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1‍ജെയിംസ് ഇ.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.സാലി ജേക്കബ്ബ്
അവസാനം തിരുത്തിയത്
03-09-201931060

ഡിജിറ്റൽ മാഗസിൻ 2019 ഡിജിറ്റൽ പൂക്കളം

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം