സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി.
സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി. | |
---|---|
വിലാസം | |
പുത്തനങ്ങാടി കോട്ടയം ST.THOMAS GHS, PUTHENANGADY, KOTTAYAM -1 , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 13 - September - 1948 |
വിവരങ്ങൾ | |
ഫോൺ | 0481-2583055 |
ഇമെയിൽ | stthomasghsputhenangady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Mrs.Soosy Kuriakose |
അവസാനം തിരുത്തിയത് | |
02-09-2019 | Kurisupally |
ചരിത്രം
. പുത്തനങ്ങാടി കുരിശുപള്ളിയുടെ ആഭിമുഖ്യത്തിൽ എ.ഡി 1885ൽ പള്ളിയങ്കണത്തിൽ തന്നെ ഒരു പ്റൈമറിസ്കൂള് പ്റവ൪ത്തനമാരംഭിച്ചു. ഈ പ്രൈമറി വിദ്യാലയം 1902 ൽ അറ്റകുറ്റപ്പണികള്‍ തീ൪ത്ത് നവീകരിച്ചു പിന്നീട് വിദ്യാ൪ത്ഥികളുടെ എണ്ണം വ൪ദ്ധിച്ചപ്പോള് സ്കൂള്‍ കെട്ടിടം 1967ൽ പള്ളിയുടെ പടിഞ്ഞാറുഭാഗത്തുള്ള1948 ൽ മ്ഡിൽ സ്ക്കൂളായും 1949 ൽ ഹൈസ്ക്കുളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു.1952 മാർച്ചിലാണ് സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സിൻറെ പ്രഥമ ബാച്ച് എസ്സ്.എ.സ്സ്.എൽ സി പരീക്ഷയ്ക്ക ചേരുന്നത്.
ഭൗതികസൗകര്യങ്ങൾ
പുത്തനങ്ങാടിയിലെ കുരിശുപള്ളിക്ക് മുകൾഭാഗത്തായി വലിയ കുന്നിൻ പുറം എന്നറിയപ്പെടുന്ന കുന്നിൻ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശാന്തസുന്ദരമായ അന്തരീക്ഷം. നഗരത്തിലെ തിരക്കുകളോ മലിനമായ ചുറ്റുപാടുകളോ ഇല്ലാത്ത നഗര പ്രാന്തപ്രദേശം. സ്കൂൾ ബസിൽ കുട്ടികൾക്ക് സ്കൂളിന്റെ മുറ്റത്ത് വന്നിറങ്ങാം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പുത്തനങ്ങാടി കുരിശൂപളളി മാനേജ്മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്ന
-
സ്കൂൾ മാനേജ്മെന്റ്
ഇപ്പോഴത്തെ അദ്ധ്യാപകർ
ശ്രീമതി ഗ്രീബി വർഗീസ്(ഹെഡ്മിസ്ട്രസ്)
ഏലിയാമ്മ മാത്യു (HSA Hindi) മിനി ഏബ്രഹാം (HSA Maths) അനില വർഗീസ് (HSA Malayalam) സുനു സൂസൻ മാത്യു (HSA Social Science) സിബി പോൾ (HSA Physical Science) ലീലക്കുട്ടി UPSA മഞ്ജു ജേക്കബ്ബ് ,, എൽസമ്മ ഏബ്രബാം ,, ബ്ലസൻ ജോസഫ് (Clerk) ഷീബ (Office Attendand) സനൽ കുമാർ ,, ഉഷമ്മ ,,
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- Miss Annamma Mathen
- Smt.Aley John
- Smt.Saramma Varkey
- Smt.V.K Leelamaniamma
- Smt.Sara Thomas
- Smt.Mercy Joseph
- Smt.P.K Mariamma
- Smt.K.P Achamma
- Smt.A.B Sarojiniamma
- Smt.Aleyamma Jacob
- Smt.Susan Kuruvilla
- Smt.Annamma Joseph
- Smt.Soosy Kuriakose continues....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.591316 ,76.510379| width=500px | zoom=16 }}