ജി.എച്ച്. എസ്.എസ് രാജാക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്. എസ്.എസ് രാജാക്കാട്
വിലാസം
രാജാക്കാട്
സ്ഥാപിതം08 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Rghss





ചരിത്രം

ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമത്തിന്റെ ഹ്രദയഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ഗവ​​​​​​​​​​​.സ്ക്കൂളാ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ണ് രാജാക്കാട് ഗവ.ഹയര്‍സെക്ക.സ്ക്കൂള്‍.1955-ല്‍ കേവലം ഒരു ലോവര്‍ പ്രൈമറി സ്ക്കൂളായി ആരംഭിച്ച് രാജാക്കാട് ഗവ.സ്ക്കൂള്‍ പടിപടിയായി ഉയര്‍ന്ന് ഒരു ഹയര്‍ സെക്ക​​​​.സ്ക്കൂളായി തീര്‍ന്നിരിക്കുന്നു.അനേകം പ്രശസ്തരെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാനപങ്കു വഹിക്കാന്‍ ഈവിദ്യാലയത്തിന് സാധിച്ചിട്ടു​​​​​​ണ്ട്.മലയോടും മണ്ണിനോടും മല്ലടിച്ച രാജാക്കാട്ടിലെ ജനസഹസ്രങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്കിയ രാജാക്കാട് ഗവ.സ്ക്കൂള്‍ നേട്ടങ്ങളുടെ 50-ാ​​​ണ്ട് പിന്നിട്ടിരിക്കുകയാണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


1.നാഷ​​​​​​ണല്‍ കേഡറ്റ് കോര്‍പ്സ്(NCC)
2.നാഷണല്‍ സര്‍വിസ് സ്കീം
3.ജൂനിയര്‍ റെഡ് ക്രോസ്
4.സ്പോട്സ്
5.ആര്‍ട്സ്
6. വിദ്യാരംഗം കലാസാഹിത്യവേദി
7. ക്ളബുകള്‍

മാനേജ്മെന്റ്

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍


1. കെ.എന്‍ .ക്രഷ്ണ്ന്‍ നായര്‍
2. ഇ.വി.ദേവസ്യ
3. പി.ഡി.തോമസ്
4. കെ.വിജയരാഘവന്‍
5. കെ.യു.വര്‍ഗ്ഗീസ്
6. വി.വിജയകുമാരി

വഴികാട്ടി

Map data ©2009 Europa Technologies - Terms of Use 10 mi 10 km


Street City Country World

	Showing category "school" cancel

M.U Kurian Mattathil House Add outline Add outline WikiMapia

Edit map Map type Categories Login EN

WikiMapia 
WikiMapia
View 
View 
Add place 
Add place 

11599610 places 11599610 places Add place Transport Road Railroad Ferry River Turn GPS follow off


Hotel booking 123 Distance Measure Distance Measure